George Floyd

International Desk 1 year ago
International

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം; പ്രതിക്ക് 21 വര്‍ഷം കൂടി തടവ്

എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്‌ഡ് കരഞ്ഞുപറഞ്ഞിട്ടും കഴുത്തില്‍ അമര്‍ത്തിയ കാല്‍ എടുക്കാന്‍ പ്രതി തയ്യാറായില്ല. വെറുതെ വിടാന്‍ തയ്യാറായില്ല.

More
More
International Desk 2 years ago
International

വര്‍ണവെറിക്ക് ഇരയായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന് നേരെ വീണ്ടും അക്രമണം; 4 വയസുകാരിക്ക് വെടിയേറ്റു

കുടുംബത്തിനെതിരെ നടന്നത് അസൂത്രിതമായ അക്രമണമാണോ എന്ന് പരിശോധിക്കുമെന്നും കുട്ടിയെ അക്രമികള്‍ നേരത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെടിയുതിർത്തത് ഒരാളാണോ അതോ നിരവധി ആളുകളാണോ എന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
International

ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊന്ന പൊലീസുകാരന് 22 വര്‍ഷം തടവ്

വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി.

More
More
Web Desk 2 years ago
International

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ചിത്രീകരിച്ച കൗമാരക്കാരിക്ക് പുലിറ്റ്സർ പ്രത്യേക പുരസ്കാരം

ബോസ്റ്റൺ ഗ്ലോബിലെ മാറ്റ് റോച്ചിലിയോ, വെർണൽ കോൾമാൻ, ലോറ ക്രിമാൽഡി, ഇവാൻ അല്ലെൻ, ബ്രണ്ടൻ മക്കാർത്തി എന്നിവർ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് നേടി.

More
More
News Desk 3 years ago
Environment

ജോർജ്ജ്‌ ഫ്ലോയിഡിനെ കൊന്ന പോലീസുകാരന് ജാമ്യം

വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി.

More
More
International Desk 3 years ago
International

ജോര്‍ജ് ഫ്ലോയിഡ്; കൊലപാതക ദൃശ്യങ്ങളടങ്ങിയ ട്രാൻസ്ക്രിപ്റ്റുകൾ കോടതി പരസ്യമാക്കി.

തോമസ് ലെയ്നിന്റെ അഭിഭാഷകർ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ട്രാൻസ്ക്രിപ്റ്റുകൾ പരസ്യമാക്കിയത്. ഇരുപത് തവണയിലധികം ഫ്ലോയിഡ് ശ്വാസം മുട്ടുന്നു എന്ന് പറയുന്നുണ്ട്.

More
More
International Desk 3 years ago
World

മുന്‍ - പ്രസിഡന്റിന്റെ പേര് നീക്കാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യൂണിവേര്‍സിറ്റി

വൂഡ്രോ വില്‍‌സന്റെ പേര് കെട്ടിടങ്ങളില്‍നിന്നു നീക്കം ചെയ്യാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യുണിവേര്സിറ്റി.ജോര്വി‍ജ്ല്‍ ഫ്ലോയിടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് .വില്‍‌സണ്‍ന്‍റെ വര്‍ണ്ണവിവേചനത്തിനും വര്‍ഗീയതക്കും എതിരാണ് ഈ നീക്കം .

More
More
International Desk 3 years ago
International

ജോർജ്ജ് ഫ്ലോയ്ഡ്: പോലീസ് വകുപ്പ് അടിമുടി മാറ്റാനൊരുങ്ങി മിനിയാപൊളിസ്

പൊതു സുരക്ഷയുടെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന വാദത്തെ 13 കൗൺസിലർമാരിൽ ഒമ്പത് പേരും പിന്തുണച്ചു. വർഷങ്ങളായി അത്തരമൊരു നടപടി ആവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടപടി സ്വാഗതം ചെയ്തു.

More
More
International Desk 3 years ago
International

ജോർജ്ജ് ഫ്ലോയ്ഡ്: യുഎസിലുടനീളം നിലയ്ക്കാത്ത പ്രതിഷേധം

വൈറ്റ് ഹൌസിനു സമീപത്തുവച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ന്യൂയോർക്ക്, ചിക്കാഗോ, എല്‍.എ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.

More
More
International Desk 3 years ago
International

ജോർജ്ജ് ഫ്ലോയ്ഡ് പ്രതിഷേധം: ട്രംപിനെതിരെ മുൻ സൈനിക മേധാവിയും രംഗത്ത്

ട്രംപിന്റെ പ്രസ്താവന വളരെ ആശങ്കാജനകവും അപകടകരവുമാണെന്ന് മുൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർട്ടിൻ പ്രതികരിച്ചു. ഇപ്പോഴത്തെയും മുൻ പ്രതിരോധ സെക്രട്ടറിമാരും ട്രംപിന്‍റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

More
More
International Desk 3 years ago
International

'ട്രംപ് നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു'വെന്ന് മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ട്രമ്പിനെതിരെ രൂക്ഷവും അസാധാരണവുമായ ആരോപണം ഉന്നയിച്ചത്. 'ലോകത്തിലെ ഏറ്റവും കൂടുതൽ ഓവർറേറ്റ് ചെയ്ത ജനറൽ' ആണ് മാറ്റിസ് എന്നായിരുന്നു വിമര്‍ശനത്തോടുള്ള ട്രംപിന്റെ പ്രതികരണം.

More
More
International Desk 3 years ago
International

ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധക്കാർ കർഫ്യൂ ലംഘിച്ച് തെരുവിലിറങ്ങുന്നു

ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മിനസോട്ട സംസ്ഥാനം അവരുടെ പോലീസ് വകുപ്പിനെതിരെ പൗരാവകാശ കുറ്റം ചുമത്തി. തലമുറകളോളം ആഴത്തിലുള്ള വ്യവസ്ഥാപരമായ വംശീയതയെ വേരോടെ പിഴുതെറിയുന്നതിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഗവർണർ ടിം വാൾസ്.

More
More
International Desk 3 years ago
International

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധത്തെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്ന് ട്രംപ്‌

ജോർജ് ഫ്ലോയ്ഡിന്റെ മരണം കഴുത്ത് ഞെരുക്കിയമര്‍ത്തിയതിനെ തുടർന്നെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാർഡിയോപൾമോണറി അറസ്റ്റിനെ (പെട്ടെന്ന് ഹൃദയമിടിപ്പ് നിലയ്ക്കുന്ന അവസ്ഥ) തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.

More
More
International Desk 3 years ago
International

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു

പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു.

More
More
International Desk 3 years ago
International

'എനിക്ക് ശ്വാസം മുട്ടുന്നു'; ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ യു.എസ് കത്തുന്നു

എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടുപോലും ആ 'നരാധമന്മാര്‍' പിന്മാറിയിരുന്നില്ല.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More